മുന്നാ'സ്‌ വേള്‍ഡ്‌

Tuesday, September 05, 2006

അവിയേല്‍: വയല്‍‌ക്കരയണ്ണന്റെ നായബുദ്ധിപ്പോസ്റ്റിലിട്ടത്

2 Comments:

At September 05, 2006 8:45 AM, Blogger myexperimentsandme said...

താങ്കളുടെ എന്റെ പോസ്റ്റിലെ കമന്റും താങ്കളുടെ പ്രൊഫൈലും ഒക്കെ കണ്ടിട്ട് ആള്‍ അടിപൊളിയാണെന്ന് തോന്നുന്നല്ലോ. നല്ല അടിപൊളി പോസ്റ്റുകള്‍ പോരട്ടെ. ആശംസകള്‍.

 
At September 05, 2006 5:20 PM, Blogger viswaprabha വിശ്വപ്രഭ said...

ഇവിടെ എന്താ ഒരു പ്രശ്നം? പോസ്റ്റില്ലാതെ കമന്റോ?

ആകെ ഒരു ബാക്ക് ലിങ്ക് മാത്രം കാണാനുണ്ട്.

പ്രൊഫൈലുകാണുമ്പോള്‍ തന്നെ അറിയാം ഇതു കൊണ്ടേ പോവൂ എന്ന്. എന്നാല്‍ പിന്നെ എഴുത്തും തുടങ്ങിക്കൂടേ?

 

Post a Comment

<< Home